കേരദിനം ആഘോഷിച്ചു
ചെറുകുന്ന് ജി.ജി.വി.എച്ച്.എസിലെ സീഡ് ക്ലബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് കേരദിനം ആഘോഷിച്ചു.
കേരദിനാഘോഷവും കേരോത്‌പന്ന പ്രദർശനവും വില്പനയും നടന്നു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സുമൻ ചുണ്ട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. യാസർ, പ്രഥമാധ്യാപകൻ ടി.വി.വിജയൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.സി.അശ്വതി, സീഡ് കോ ഓർഡിനേറ്റർ വി.ജെ.പി.നാരായണൻ, സീനിയർ അസിസ്റ്റന്റ് സി.കെ.പ്രമീള, കെ.വി.പ്രസീത, വി.വി.പ്രകാശൻ എന്നിവർ സംസാരിച്ചു. വിൽപനയിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. അമ്പതിലധികം ഉത്‌പന്നങ്ങ
September 14
12:53
2019