SEED News

വാഴ വിളവെടുത്തു


വല്ലകം : വഴക്കൊരുകൂട്ട് പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങൾ വിവിധയിനത്തിലുള്ള വാഴക്കൃഷി ആരംഭിച്ചിരുന്നു . സ്കൂളിൽ കൂടുതൽ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ
 

October 01
12:53 2019

Write a Comment

Related News