SEED News

നാടൻ ഭക്ഷ്യമേള

കടക്കൽ: മാതൃഭൂമി സീഡിന്റെയും വി എച്ച് എസ് ഇ കുട്ടികളുടേയും നേതൃത്വത്തിൽ കടക്കൽ ഗവ: എച് എസ് എസ്സിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്കാടനം വി എച്ച് എസ് ഇ പ്രിൻസിപ്പൽ അനിൽറോയ്‌ സർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിന് എച് എം റ്റി ഗീത ടീച്ചർ മറ്റ് അദ്ധ്യാപകർ ആശംസകൾ നേർന്നു. മേളയിൽ നാടൻ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണങ്ങൾക് പ്രാധാന്യ നൽകി.സീഡ് കോഓർഡിനേറ്റർ സുജ, വി എച് എസ് ഇ വിഭാഗത്തിലെ അൻസിയ ടീച്ചറും നേതൃത്വം നൽകി. നാടൻ വിഭവങ്ങളുടെ പ്രാധാന്യവും ആരോഗ്യകരമായ ഭക്ഷണ രീതിയും കുട്ടികൾക്ക് ബോധ്യപ്പെടുത്താൻ മേള സഹായകരമായി.

October 19
12:53 2019

Write a Comment

Related News