SEED News

'മണ്ണാണ് ജീവന്‍' പഠനയാത്ര നടത്തി



 കണ്ണൂര്‍: അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗമായി മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അമൃതവിദ്യാലയം സീഡ് ക്ലബ്ബ് അംഗങ്ങള്‍ മാതൃകാ കര്‍ഷകനായ പി.സി.നന്ദനന്റെ നഴ്‌സറിയിലേക്ക് പഠനയാത്ര നടത്തി. ഗ്രാഫ്റ്റിങ്, ലെയറിങ്, ബഡ്ഡിങ് എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. കൃഷി ഓഫീസര്‍ ബി.അജയകുമാര്‍ 'മണ്ണാണ് ജീവന്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. 








November 28
12:53 2015

Write a Comment

Related News