SEED News

കണ്ടൽപഠന സംരക്ഷണയാത്ര സംഘടിപ്പിച്ചു

കോടഞ്ചേരിമൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലേക്ക്‌ കണ്ടൽപഠന സംരക്ഷണയാത്ര സംഘടിപ്പിച്ചു.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ദുൾ ഗഫൂർ, ടി.പി. സുനിൽ എന്നിവർ ക്ലാസെടുത്തു. കണ്ടൽസംരക്ഷണത്തിന്റെ ഭാഗമായി സീഡ്‌ അംഗങ്ങൾ കണ്ടൽതൈകൾ നട്ടുപിടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, കെ. ജസിത, അധ്യാപകരായ നിഷ പി.എസ്, നീതു വർഗീസ്, അനീന സ്റ്റാൻലി, സീഡ് അംഗങ്ങളായ അമൻറ ജെറീഷ്, ആൻവിയ റ്റിജി, ശ്യാം പ്രകാശ് നേതൃത്വം നൽകി.

January 15
12:53 2020

Write a Comment

Related News