SEED News

വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്

വേങ്ങത്താനം : കോവിഡ് മഹാമാരിയെ നേരിടാൻ തന്നാൽ ആവുന്ന ഒരു ചെറിയ സഹായവുമായി ചാലിൽ വീട്ടിൽ സുരേഷ് ശ്രീ ജ ദമ്പതികളുടെ മകനും ഇടക്കുന്നം മേരിമാതാ പബ്ലിക്ക് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ശ്രീരാഗ് സി.എസ്സ്  . തനിക്ക് വിഷു കൈനീട്ടം കിട്ടിയ 1030 /- രൂപ മുഖ്യമന്ത്രിയുടെ ദൂരിതാശ്വസനിധിയിലെക്ക് കൈമാറി മാതൃക കാണിച്ചു.

April 29
12:53 2020

Write a Comment

Related News