SEED News

സീഡ് ഹൈ-ജീൻ ചിത്രരചനാമത്സരം: വിജയികളെ തിരഞ്ഞെടുത്തു

ആലപ്പുഴ: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾമീറ്റിലൂടെ ലൈവായാണ് മത്സരംനടന്നത്. 
ആദ്യഘട്ടത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർസെക്കൻഡറി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 10 വീതം വിദ്യാർഥികളാണ് ഫൈനലിൽ മത്സരിച്ചത്.
വിജയികളായവർ

എൽ.പി. വിഭാഗം: 1. ശ്രീനന്ദ് സജി, ജി.എച്ച്.എസ്.എസ്., പറവൂർ, 2. ആൽവിന രഞ്ജി
ജി.യു.പി.എസ്., പേരിശ്ശേരി, 3. പാർഥിവ് മനോജ്, എം.ജി.എം. സീനിയർ സെക്കൻഡറി സ്കൂൾ, കരുവാറ്റ
യു.പി. വിഭാഗം: 1. ശ്രീലക്ഷ്മി ജയറാം, എസ്.ഡി.വി. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്., ആലപ്പുഴ 2. തരുണിക രാജേഷ്, സെയ്ന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ 3. എൽസൺ ആന്റണി, ദേവമാതാ ഹൈസ്കൂൾ, ചേന്നങ്കരി. 
എച്ച്.എസ്. ആൻഡ്‌ എച്ച്.എസ്.എസ്. വിഭാഗം: 1. പാർവതി എസ്.
കാർമൽ അക്കാദമി എച്ച്.എസ്.എസ്., ആലപ്പുഴ 2. പദ്മപ്രിയ പ്രിയദർശിനി
എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം 3. മിഥുൻ എം., വി.വി.എച്ച്.എസ്.എസ്., താമരക്കുളം.

September 04
12:53 2020

Write a Comment

Related News