SEED News

കർഷകശാസ്ത്രജ്ഞനുമായി സീഡ് അംഗങ്ങളുടെ വെബിനാർ

ഏറ്റുകുടുക്ക: ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് കർഷകദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി. കർഷക ശാസ്ത്രജ്ഞൻ പി.പി.ദിവാകരൻ കുട്ടികളുമായി സംവദിച്ചു. കാർഷിക ക്വിസ് മത്സരവും 
നടത്തി.
 പ്രഥമാധ്യാപകൻ എൻ.ഭരത്‌കുമാർ, പി.ടി.എ. പ്രസിഡന്റ് എ.സുകുമാരൻ, എം.പി.ടി.എ. പ്രസിഡന്റ് എ.വി.ഷൈമ, എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി രതീഷ് വൈക്കത്ത്, സ്കൂൾ മാനേജർ സി.രവീന്ദ്രൻ, കെ.ഒ.വി.ഗീത, കെ.സ്വപ്ന, സീഡ് കോ ഓർഡിനേറ്റർ ഹൃദ്യ തുടങ്ങിയവർ സംസാരിച്ചു.

September 11
12:53 2020

Write a Comment

Related News