SEED News

തുളസീദളം, പദ്ധതിയുമായി ചിറളയം എച്ച്.സി.സി.ജി.യു.പി.എസ്



ചിറളയം എച്ച്.സി.സി.ജി.യു.പി.എസിൽഓസോൺ ദിനത്തിൽ ' തുളസീദളം, പദ്ധതി ആരംഭിച്ചു.ഇരുനൂറോളം വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ തുളസിത്തൈകൾ നട്ടു.കൂടാതെ പോസ്റ്ററ്റുകൾ നിർമ്മിക്കുകയും ക്ലാസ്സ് തല വീഡിയോകൾ നിർമ്മിച്ച് രക്ഷിതാക്കൾക്ക് ഓസോൺ ദിന ബോധവൽക്കരണം നടത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ, സീഡ് കോഡിനേറ്റർമാരായ വിൻസി ടീച്ചർ, നെസ്സി എന്നിവർ നേതൃത്വം നൽകി.

September 18
12:53 2020

Write a Comment

Related News