SCHOOL EVENTS

കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങളും പരിഹാരവും.ബോധ വൽക്കരണ ക്ലാസ്സുമായി സീഡ് ക്ലബ്

കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങളും പരിഹാരവും. ബോധ വൽക്കരണ ക്ലാസ്സുമായി സീഡ് ക്ലബ് കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യങ്ങളും പരിഹാര മാർഗങ്ങളുമായി സീഡ് ക്ലബ് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .മുട്ടം ജില്ലാ ഹോമിയോ ആശുപത്രി ഡോക്ടർ റോസി സെബാസ്റ്റ്യൻ ക്ളാസ് നയിച്ചു .കുട്ടികൾക്കായി കൗൺസിലിംഗും ഉണ്ടായിരുന്നു. സീഡ് ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

August 30
12:53 2019

Write a Comment

Related Events