SCHOOL EVENTS

തൃപ്തി റൈസിന്റെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം

  • തൃപ്തി റൈസിന്റെ ഈ വർഷത്തെ വിതരണം ഉദ്ഘാടനം

തോന്നയ്ക്കൽ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ തനതുൽപന്നമായ തൃപ്തി റൈസിന്റെ ഈ വർഷത്തെ ഉദ്ഘാടനം12/6/2026 (വെള്ളിയാഴ്ച) ജില്ലാ പഞ്ചായത്ത് അംഗം ശ്രീ മിനി ജയചന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി മധുസൂദനൻ നായർ വാർഡ് മെമ്പർ എം എസ് ഉദയകുമാരി എസ് എം സി അംഗം വിനയ് എം എസ് ഹെഡ്മാസ്റ്റർ സുജിത്ത് എസ് സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ് ചാപ് സെക്രട്ടറി മാരായ സിന്ധു കുമാരി ഷബിമോൻ സീഡ് ക്ലബ്ബ് കോഡിനേറ്റർമാരായ അനുശ്രീ വി പി ചിഞ്ചു ബി ജി തുടങ്ങിയവർ പങ്കെടുത്തു.

November 26
12:53 2026

Write a Comment

Related Events