SCHOOL EVENTS

Kerala Tanima

പാരമ്പര്യത്തിന്റെ പ്രൗഢിയും പഴമയുടെ കുളിർമയും നിറഞ്ഞ ദൃശ്യ വിരുന്ന് പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന പഴയ തലമുറയെ അടുത്തറിയാനും പരിചയപ്പെടാനും ഉള്ള പുതിയ തലമുറയുടെ പരിശ്രമം ഒപ്പം പാരമ്പര്യത്തിൻെറ നന്മകൾക്ക് ഒരുണർത്തു പാട്ടും പുരാണ ഗ്രന്ഥങ്ങൾ നടൻ പലഹാരങ്ങൾ കാർഷിക വിളകൾ ആയുർവേദ സസ്യങ്ങൾ പഴയ കാല ഗൃഹോപകരണങ്ങൾ കരകൗശല വസ്തുക്കൾ വിനോദ ഉപകരണങ്ങൾ നാണയ ശേഖരം പരമ്പരാഗത തൊഴിൽ സാമഗ്രികൾ സുഗന്ധ വ്യഞ്ജനങ്ങൾ

December 09
12:53 2019

Write a Comment