SCHOOL EVENTS

ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ലഹരി വിരുദ്ധ-സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൈലാത്തുകോണം: വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ അവബോധവും സൈബർ സുരക്ഷാ അറിവുകളും വളർത്തുന്നതിന്റെ ഭാഗമായി ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർ

  • ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ലഹരി വിരുദ്ധ-സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൈലാത്തുകോണം: വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ അവബോധവും സൈബർ സുരക്ഷാ അറിവുകളും വളർത്തുന്നതിന്റെ ഭാഗമായി ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർ

ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ലഹരി വിരുദ്ധ-സൈബർ സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൈലാത്തുകോണം: വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ അവബോധവും സൈബർ സുരക്ഷാ അറിവുകളും വളർത്തുന്നതിന്റെ ഭാഗമായി ഗവ. എൽ.പി.എസ് കൈലാത്തുകോണത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ വി അജി കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ബീന സ്വാഗതം ആശംസിച്ചു.ചിറയികീഴ് എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ്‌ D യും കൃഷ്ണകുമാറും ആണ് രക്ഷിതാക്കൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നൽകിയത് . കുട്ടിക്കാലം മുതൽ തന്നെ ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സൈബർ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം ലളിതമായി വിശദീകരിച്ചു നൽകി. പി.ടി.എയുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ സി ആർ രഞ്ജിത അധ്യാപകരായ ശ്രീജ മോൾ, ജി.കെ. രേവതി, വി .കെ. ബീന, എസ്.ബി. അർച്ചന, S സുനി കുമാരി രേഷ്മ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

November 14
12:53 2026

Write a Comment

Related Events