Cradle For Turtle

അഴീക്കോട്: അഴീക്കോട് ചാല് ബീച്ചില്‍ കടലാമയിട്ട മുട്ട സംരക്ഷിച്ച നാട്ടുകാരെ മാതൃഭൂമി സീഡ് ആദരിച്ചു. മാതൃഭൂമി സീഡിന്റെ 'കടലാമയ്ക്കൊരു കൈത്തൊട്ടില്‍' പദ്ധതി പ്രകാരം കടലാമമുട്ട കണ്ടെത്തിയ നമ്പോലന് ലതീഷ്, അജേഷ് നാവത്ത്,…

ധര്‍മടം: മാതൃഭൂമി സീഡിന്റെ കടലാമയ്ക്കൊരു കൈത്തൊട്ടില്‍ പദ്ധതി പ്രകാരം കടാലമമുട്ട കാത്ത ധര്‍മടത്തെ കെ.മഹേഷിനെയും പി.അനീഷിനെയും ആദരിച്ചു. ധര്‍മടം കടലോരത്ത് നടന്ന ചടങ്ങില്‍ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍…

കാവുഗോളി: കാത്തിരുന്ന് കാത്തിരുന്ന് കടലാമ മുട്ടകള്‍ വിരിഞ്ഞു. ആ 143 ആമക്കുഞ്ഞുങ്ങള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ തലോടലേറ്റ് കടലിലേക്കിറങ്ങി. വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് 143 ഒലിവ് ടര്‍ട്ടില്‍ വിഭാഗത്തില്‍പ്പെടുന്ന…
_thumb.jpg)
ചാവക്കാട്: മന്ദലംകുന്ന് പാപ്പാളി ബീച്ചില്‍ നിന്ന് വ്യാഴാഴ്ച 67 കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കിറക്കി. മാതൃഭൂമി സീഡുമായി സഹകരിച്ച്്് പ്രവര്‍ത്തിക്കുന്ന പാപ്പാളി കടലാമസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് കടലാമകുഞ്ഞുങ്ങളെ സുരക്ഷിതമായി…

തൃപ്രയാര്‍: പാലപ്പെട്ടി ബീച്ചില്‍ കടലാമ സംരക്ഷകളുടെ സംരക്ഷണയില്‍ വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങി. വ്യാഴാഴാച വൈകീട്ട് സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരുടേയും കന്യാകുമാരി ടര്‍ട്ടില്‍ ന്യൂസ് പ്രവര്‍ത്തകരുടേയും…

പാപ്പാളി: പാപ്പാളി ബീച്ചില്‍ മുട്ടയിടാന്‍ വീണ്ടും കടലാമകള്‍ എത്തി. ശനിയാഴ്ച രാത്രിയാണ് കടലാമകള്‍ മുട്ടയിടാന്‍ എത്തിയത്. പാപ്പാളി ടര്‍ട്ടില്‍ സംരക്ഷണപ്രവര്‍ത്തകര്‍ ടര്‍ട്ടില്‍ വാക്ക് നടത്തുന്നതിനിടെയാണ് കടലാമ മുട്ടയിട്ട…

മന്ദലാംകുന്ന്: കൈത്തൊട്ടിലിലേക്ക് കടലാമകളുടെ വരവ് തുടരുന്നു. മന്ദലാംകുന്ന്, അണ്ടത്തോട് ബീച്ചുകളിലേക്കാണ് ഒലീവ് റെഡ്ലി വിഭാഗത്തില്‍പെടുന്ന കടലാമകള്‍ മുട്ടായിടാനെത്തിയത്. അണ്ടത്തോട് 88-ഉം, മന്ദലാംകുന്നില്‍ 109-ഉം മുട്ടകള്‍…

കൂട്ടായി. മാതൃഭൂമി സീഡി ന്റെ പുതിയ ദൗത്യമായ 'കട ലാമസ്റ്റൊരു കൈത്തൊട്ടിൽ' പദ്ധതിയുടെ ജില്ലാതല ഉ ദ്ഘാടനം കൂട്ടായി പടിഞ്ഞാ റെക്കര കടപ്പുറത്ത് നടന്നു. വനംവകുപ്പ് റെയ്ഞ്ച് ഓഫീ സർ എസ്. അനീഷും വനം വകുപ്പ് സാമൂഹ്യവനവത്കര ണവിഭാഗം…

വള്ളിക്കുന്ന്: ഓരോ വര്‍ഷവും 'കടലാമകള്‍' മുട്ടയിടാനായി എത്തുന്ന തീരമാണ് വള്ളിക്കുന്ന് അരിയല്ലൂരിലെ മുതിയം കടപ്പുറം. 14 മുതല്‍ 28 ആമകള്‍വരെ പലപ്പോഴായി ഇവിടേക്ക് തുഴഞ്ഞ് എത്താറുണ്ടായിരുന്നു. മണലില്‍ മുട്ടയിട്ട് ഇവ വീണ്ടും…

മന്ദലാംകുന്ന്: കടല്‍ത്തീരത്ത് മുട്ടയിട്ട് തിരികെപോയ കടലാമയുടെ മുട്ടകള്‍ സംരക്ഷിച്ചിടത്ത് കടലാമയുടെ മണല്‍ ചിത്രം നിര്‍മിച്ച് കടല്‍ത്തീരത്തിലെ കുട്ടികള്‍ മാതൃകയായി.

മന്ദലാംകുന്ന് ബീച്ചിലും കടലാമകള്‍ മുട്ടയിടാനെത്തി മന്ദലാംകുന്ന്: മന്ദലാംകുന്ന് കടപ്പുറത്ത് ഒലിവ് റെഡ്ലി ഇനത്തില്‍പ്പെട്ട കടലാമകള്‍ മുട്ടയിടാനെത്തി. സോഷ്യല്‍ഫോറസ്ട്രി ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെ നിര്‍ദേശാനുസരണം…
തൃശ്ശൂര്‍: ചാമക്കാല കടപ്പുറത്ത് കടലാമ മുട്ടകള്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ഫോറസ്ട്രി ചാലക്കുടി റേയ്ഞ്ച് ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ കെ.എ. റോയ്, സോഷ്യല്‍ ഫോറസ്ട്രി…
തൃശ്ശൂര്‍: മകരസംഗ്രമ ദിനത്തില്‍ ചാമക്കാല കടപ്പുറത്ത് മു'യിടാന്‍ ഒലീവ്റെഡി ഇനത്തില്പ്പെ' രണ്ട് കടലാമകളെത്തി. മാതൃഭൂമി സീഡിന്റെ കടലാമയ്ക്കൊരു കൈത്തൊ'ില് എ പദ്ധതിയ്ക്കൊപ്പം പ്രവര്‍ത്തിക്കു കന്യാകുമാരി ടര്‍'ില്…

അകലാട് കാട്ടിലപ്പള്ളി തീരത്തും ഒലിവ് റെഡ്ലി കടലാമകൾ മുട്ടയിടാനെത്തി.സോഷ്യൽ ഫോരെസ്ട്രി ടർട്ടിൽ കൺസർവേഷൻ വച്ചരും ബോയ്സ് ഓഫ് അകലാട് ക്ലബ് അംഗവുമായ എൻ വി ലത്തീഫ് മെമ്പർ മാരായ അബ്ദുൽ നാസർ ഉസ്മാൻ നിസാർ എന്നിവരും ടർട്ടിൽ…
തൃശൂര്‍ അണ്ടത്തോട് കടപ്പുറം , മന്നലാംകുന്ന് ചാമക്കാല , പാലപ്പെട്ടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കടലാമയുടെ മുട്ടകള്‍ കിട്ടി.

അഴീക്കല്‍ ബീച്ചിന് സമീപത്തുനിന്ന് കടലാമ മുട്ടകള്‍ കണ്ടെത്തി. മൊത്തം 44 മുട്ടകളാണുള്ളത്. നാട്ടുകാരുടെ സഹകരണത്തോടെ അഴീക്കല്‍ സമിതിമുക്കിന് സമീപം കടല്‍തീരത്ത് പൂഴിമണ്ണില് പ്രകൃദത്തരീതിയില് മുട്ട വിരിയിക്കാനുള്ള തയ്യാറെടുപ്പുകള്‍…

തൃക്കരിപ്പൂര്‍: വലിയപറമ്പ് കടപ്പുറത്തെ മണല്‍ത്തരിക്കിടയില്‍നിന്ന് കറുത്ത കൈ ചിറകുവീശി പറത്തുവന്ന് കുഞ്ഞുകടലാമ ആകാശം കണ്ടു. ആ കാഴ്ചകാണാന്‍ കാത്തിരുന്ന നാലുവയസ്സുകാരന് അവിനാശ് തുള്ളിച്ചാടി. കഴിഞ്ഞ കുറേ നാളുകളായി…

കാഞ്ഞങ്ങാട്: അസ്തമയസമയത്തെ കടലിലേക്ക് നെയ്തലിന്റെ താരാട്ടില്‍ പിറന്ന 85 കടലാമക്കുഞ്ഞുങ്ങള്‍ ഒന്നൊന്നായി പിച്ചവച്ചു. തൈക്കടപ്പുറത്ത് വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെയാണ് കടലിന്റെ മടിത്തട്ടിലേക്ക് വിട്ടത്. അമേരിക്കന്‍…

ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുമ്പില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍, മണലില്‍ തീര്‍ത്ത പ്രതീകമാത്മക കടലമായെ, ഒരേ മനസ്സോടെ നെഞ്ചോടുചേര്‍ത്തു. സ്നേഹവും ലാളനയും കലര്‍പ്പില്ലാത്ത മനസ്സുമായി കടലാമയുടെ മണല്‍ ശില്പത്തെ…

തൃപ്രയാര്‍: കടലാമകള്‍ മുട്ടയിടാന്‍ വരുന്ന കഴിമ്പ്രം കടപ്പുറത്ത് ഒത്തുകൂടി, കടലാമയുടെ രൂപത്തില്‍ നിന്ന് അവര്‍ കടലാമ സംരക്ഷണപ്രതിജ്ഞ ചൊല്ലി. മാതൃഭൂമി സീഡ് ഏറ്റെടുത്ത കടലാമക്കൊരു കൈത്തൊട്ടിലിന്റെ ജില്ലാതല ഉദ്ഘാടനം…
ചാവക്കാട്: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് ആരംഭിച്ച കടലാമക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായി മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചാവക്കാട് മേഖല ശില്പശാല നടത്തി.ചാവക്കാട് കടല്‍ത്തീരം…
Related news
- ആമമുട്ട കാത്തവരെ ആദരിച്ചു
- കടലാമയെ തുണച്ച മഹേഷിനെയും അനീഷിനെയും ആദരിച്ചു
- കടല്‍ തേടി 143 ആമക്കുഞ്ഞുങ്ങള്‍
- KADALAMA TCR
- കടലാമക്കൊരു കൈത്തൊട്ടില്‍. പാപ്പാളി ബീച്ചില്‍ നിന്ന് 67 കടലാമക്കുഞ്ഞുങ്ങള്‍ കടലിലേക്ക്.
- കടലിന്റെ മടിത്തട്ടിലേക്ക് കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി
- കൈത്തൊട്ടിലിലേക്ക് മുട്ടയിടാന്‍ കടലാമകള്‍ വീണ്ടും .
- കൈത്തൊട്ടിലിലേക്ക് കടലാമകളുടെ വരവ് തുടരുന്നു
- കടലാമയ്ക്ക് കൈത്തൊട്ടിലൊരുക്കി കുട്ടായി