General Knowledge

 Announcements
   
ഏറ്റവും വലിയ മരുഭൂമി...?..

92 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം നിറയെ മണലുമായി  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ  സഹാറ  മരുഭൂമിയിങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷേ പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സഹാറ ഇങ്ങനെയൊന്നും…..

Read Full Article
   
വിലപിടിപ്പുള്ള ഒരു ‘നിധി’..

മ്യാന്‍മറിൽ നിന്ന് ലഭിച്ച ഒരു കുന്തിരിക്കപ്പശ(amber)യ്ക്കകത്ത് യാതൊരു കുഴപ്പവും പറ്റാതെ ലഭിച്ചിരിക്കുന്നത് 9.9 കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ശരീരമാണ്. ഇതോടൊപ്പം തന്നെ ചെറിയ കേടുപാടുകളുള്ള മറ്റൊരു ഒച്ചിന്റെ ശരീരവും ലഭിച്ചു.…..

Read Full Article
   
തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാൽ…..

കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന സസ്തനിയാണു വവ്വാൽ. പക്ഷികളെപ്പോലെ നന്നായി പറക്കാൻ കഴിയുന്ന സസ്തനിയും വവ്വാൽ ആണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി(adaptation)…..

Read Full Article
   
ഏറ്റവും വലിയ ഹൃദയമുള്ള ജീവി!..

അമ്മയുടെ വയറ്റിനുള്ളിൽ നാലാഴ്ച പ്രായമാകുമ്പോൾ മുതൽ, മരണം സംഭവിക്കുന്ന സമയംവരെ ഇടതടവില്ലാതെ പ്രവർത്തിച്ചു പോരുന്ന ‌അദ്ഭുത അവയവമാണ് ഹൃദയം. 180 കിലോയുള്ള ഹൃദയം മുതൽ വെറും 0.21 മില്ലിമീറ്റർ വലുപ്പമുള്ള ഹൃദയങ്ങളുമായി ജീവിക്കുന്ന…..

Read Full Article
   
മുട്ടയിടാൻ ജനിച്ച സ്ഥലത്തു തന്നെ…..

ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ. ചിലതിന് നൂറിലേറെ വർഷം ആയുസുണ്ടാവും. കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ…..

Read Full Article
   
വേഗമുള്ള ചിത്രശലഭം ..

സ്കിപ്പെർ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങൾക്കു വളരെ വേഗത്തിൽ പറക്കാൻ സാധിക്കും. മറ്റു ചിത്രശലഭങ്ങൾ മണിക്കൂറിൽ 8 മുതൽ 20 കിലോ മീറ്റർ വേഗത്തിൽ പറക്കുമ്പോൾ, സ്കിപ്പെർ ചിത്രശലഭങ്ങൾക്കു മണിക്കൂറിൽ 60 കിലോമീറ്ററാണ് വേഗം. ഇതു ശരാശരി…..

Read Full Article
   
അരുണാചലിൽനിന്ന് പുതിയൊരു പൂച്ചെടി...

കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ അരുണാചൽ പ്രദേശിലെ വനമേഖലയിൽനിന്ന് പുതിയൊരു പൂച്ചെടി കണ്ടെത്തി. ഏഷ്യയിൽ കാണപ്പെടുന്ന സപുഷ്പിത സസ്യജനുസായ ഡിസ്പോറയിൽ ഉൾപ്പെട്ട ലില്ലി കുടുംബത്തിലുള്ളതാണ് ഈ മനോഹര വനസസ്യം.…..

Read Full Article
   
ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ…..

ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് നോർത്ത് സെന്റിനൽ ദ്വീപ്നെ  കണക്കാക്കുന്നത്.പോർട്ട് ബ്ലെയറിൽനിന്നും 50 കിലോമീറ്റർ ദൂരെ 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, സമചതുരരൂപമുള്ള കുഞ്ഞൻ ദ്വീപ്. ഇവിടേക്ക്…..

Read Full Article
   
പശ്ചിമഘട്ടത്തില്‍ പുതിയ ഇനം മരപ്പല്ലികളെ…..

മരപല്ലികളുടെ രണ്ട്പുതിയ സ്പീഷീസുകളെ കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തി. അഗസ്ത്യമല മരപ്പല്ലി, ആനമുടി മരപ്പല്ലി എന്നീ രണ്ട് ഇനങ്ങളെയാണ് കണ്ടെത്തിയത്.ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നാലായിരത്തിലേറെ…..

Read Full Article
   
ഗ്രേറ്റ് ബാരിയർ റീഫ് ഇല്ലാതാകുന്നു;…..

1500ലേറെ മത്സ്യങ്ങളും ചെറുജീവികളുമുൾപ്പെടെ വൻ ജൈവസമ്പത്തുമായി വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ തീരത്ത് വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫ് എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്നാണ് ഏറ്റവും പുതിയ…..

Read Full Article