General Knowledge

ലോകത്തെ ഏറ്റവുംചെറിയ അണ്ണാറക്കണ്ണന്മാര് ഇന്‍ഡൊനീഷ്യയില്‍. ബൊര്മിയൊ മഴക്കാടുകളില്‍നിന്നാണ് ഗവേഷകര്‍ കുഞ്ഞന്‍ അണ്ണാനെ കണ്ടെത്തിയത്. 7.3 സെന്റീമീറ്റര്‍ നീളവും 17 ഗ്രാം തൂക്കവുമാണ് ബോര്മിയന് പിഗ്മി അണ്ണാനുള്ളത്. സമുദ്രനിരപ്പില്‍നിന്ന്…..

110 കിലോമീറ്ററോളം പരന്ന് പറക്കുന്ന പൂമ്പാറ്റക്കൂട്ടം. സ്വപ്നത്തില്‍പ്പോലും കാണാനാകാത്ത ഈ അതിമനോഹദൃശ്യം പതിഞ്ഞത് അമേരിക്കയിലെ കൊളറാഡയിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റഡാറിലാണ്. അദ്ഭുതദൃശ്യത്തെക്കുറിച്ച് അധികൃതര്‍…..

സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്റ്റിയൂണും കഴിഞ്ഞുള്ള കുഞ്ഞന്‍ ഗ്രഹത്തിന് പ്രകാശവലയങ്ങളുണ്ടെന്ന് കണ്ടെത്തല്‍. സൂര്യനില്‍നിന്ന് എണ്ണൂറുകോടി കിലോമീറ്റര്‍ അകലെയുള്ള കുള്ളന്‍ഗ്രഹം ഹാമേയയ്ക്ക് ശനിയുടേതുപോലുള്ള…..

വംശനാശഭീഷണി നേരിടുന്ന കൊമ്പന് സ്രാവുകള്‍ക്കായി ഒരുദിനം. മനുഷ്യന്റെ കൈകടത്തലുകള്‍മൂലം സമുദ്ര ആവാസവ്യവസ്ഥയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയാണ് കൊമ്പന്‍സ്രാവുകള്‍. സമുദ്രത്തില്‍ സംരക്ഷിക്കപ്പെടേണ്ട…..

സോളമന് ദ്വീപില്ദക്ഷിണ പസഫിക് സമുദ്രത്തിലെ സോളമന് ദ്വീപില്‍ പടുകൂറ്റന്‍ എലിവര്ഗത്തെ കണ്ടെത്തി. വൃക്ഷങ്ങളില്‍ അധിവസിക്കുന്ന പുതിയ സ്പീഷിസ് എലിക്ക് ഉറോമിസ് വിക എന്നാണ് ഗവേഷകര്‍ നല്കിയ ശാസ്ത്രീയനാമം. തലതൊട്ട്…..

ബയോ കെമിസ്ട്രിയില്‍ വലിയമാറ്റങ്ങള്‍ക്ക് കാരണമായ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ് ജാക് ഡുബോഷെ, ജോക്കിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്ഡേഴ്സന് എന്നിവര്‍ക്ക് രസതന്ത്ര നൊബേല്‍ ലഭിച്ചത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍…..

തലച്ചോറിന് ലഭിക്കുന്ന വിശ്രമമാണ് ഉറക്കം. അതിനാല്‍ ഊര്‍ജസ്വലതയോടെ പുതിയദിവസം തുടങ്ങാന്‍ ഗാഢനിദ്ര തുണയാവും. ഉറക്കത്തെക്കുറിച്ചുള്ള പൊതുധാരണയാണിത്. എന്നാല്‍, ഉറങ്ങാന്‍ തലച്ചോര്‍ വേണമെന്ന് നിര്ബന്ധംപിടിക്കേണ്ട. തലച്ചോറില്ലാത്ത…..

നൂറ്റാണ്ടുനീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഗുരുത്വതരംഗങ്ങള്‍ ഉണ്ടാവാമെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ 1916ലെ പ്രവചനം ശരിവെക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍…..

പഴയീച്ചയുടെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം മനുഷ്യരും മറ്റു ജന്തുക്കളും സസ്യങ്ങളും അവയുടെ ജൈവതാളവുമായി എങ്ങനെ പൊരുത്തപ്പെട്ടിരിക്കുന്നുവെന്ന് വിശദമാക്കുന്നതാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹമായ കണ്ടെത്തല്‍.…..

സിഡ്നി: ഓസ്ട്രേലിയയില്‍ സ്ഥിതിചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ മൂല്യം 4200 കോടി ഡോളറെന്ന് (2.7 ലക്ഷം കോടി രൂപ) കണക്കാക്കി. ഗ്രേറ്റ് ബാരിയര്‍ റീഫ് ഫൗണ്ടേഷന് നിയോഗിച്ച സമിതിയാണ്…..
Related news
- ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം
- ദേശീയ കായിക ദിനം
- ഇന്ന് ഹിരോഷിമ ദിനം
- ലോക കടുവ ദിനം
- ഇന്ന് ഡോക്ടേഴ്സ് ദിനം (Doctors Day)
- ഇന്ന് വായനദിനം; അറിയാം കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പിഎന്‍ പണിക്കരെ
- ജൂൺ-16 അന്താരാഷ്ട്ര കടലാമദിനം
- മാതൃഭൂമി സീഡ് ബാലവേല വിരുദ്ധ ദിന വെബിനാർ .
- മെയ് 31 -പുകയില വിരുദ്ധ ദിനം
- ഒക്ടോബർ 4 ലോക വന്യ ജീവി ദിനം .