General Knowledge

 Announcements
   
മാലിന്യസംസ്‌കരണത്തില്‍ വഴിത്തിരിവായി…..
  • ★
  • ★
  • ★
  • ★
  • ★

കുഴിച്ചിട്ടാല്‍ നശിക്കാത്ത, കത്തിച്ചാല്‍ അതിലേറെ അപകടകരമാകുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ഇതാ ഒരു പുഴു. പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്…..

Read Full Article
   
സ്രാവിന് പ്രായം 512 വയസ്സ്, നീളം 5.5…..
  • ★
  • ★
  • ★
  • ★
  • ★

ആധുനിക ലോകത്തിന്റെ വഴിത്തിരിവായ വ്യവസായവിപ്ലവത്തിനും ആംഗലേയ സാഹിത്യകാരൻ ഷേക്ക്സ്പിയറിനുമൊക്കെ മുന്‍പ് ജനിച്ച  സ്രാവ് ഗ്രീന്‍ലന്‍ഡിനു സമീപം സമുദ്രത്തില്‍ ഇന്നും നീന്തുന്നു. ഇതോടെ ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവിയായി…..

Read Full Article
   
ചെഞ്ചുണ്ടനെ കണ്ടിട്ടുണ്ടോ നിങ്ങള്‍…..
  • ★
  • ★
  • ★
  • ★
  • ★

ചെഞ്ചുണ്ടന്‍ പക്ഷിയെ (Red billed Tropic Bird) ആദ്യമായി കേരളത്തിന്‍റെ കടല്‍ത്തീരത്ത് കണ്ടെത്തി. ലക്ഷദ്വീപിലും പരിസരത്തും ഇന്ത്യന്‍ മഹാസമുദ്ര തീരത്തുമാണ് ഇന്ത്യയില്‍  ഈ പക്ഷിയെ കാണാറുള്ളത്. കാറ്റില്‍ അകപ്പെട്ട് ചിറകിന് പരിക്കേറ്റോ…..

Read Full Article
   
അന്യനക്ഷത്ര ക്ഷുദ്രഗ്രഹത്തിന്…..
  • ★
  • ★
  • ★
  • ★
  • ★

അന്യഗ്രഹ വ്യവസ്ഥയില്‍നിന്ന് സൗരയൂഥത്തില്‍ അതിഥിയായെത്തിയ ക്ഷുദ്രഗ്രഹത്തിന് സിഗരറ്റിന്റെ ആകൃതിയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍. കഴിഞ്ഞ മാസമാണ് ഒമുവാമുവ എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്. നാനൂറ്…..

Read Full Article
   
തിമിംഗിലങ്ങള്‍ സംസ്‌കാരസമ്പന്നര്‍..
  • ★
  • ★
  • ★
  • ★
  • ★

മനുഷ്യരെപ്പോലെ തിമിംഗിലങ്ങളും ഡോള്‍ഫിനുകളും സാമൂഹികജീവിതം നയിക്കുന്നവരും സ്വന്തമായി സംസ്‌കാരമുള്ളവരുമാണെന്ന് പഠനങ്ങള്‍.  ഇവയുടെ  തലച്ചോറിന്റെ വലുപ്പവും വികാസവുമാണ് ഇതിന് കാരണമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലാ…..

Read Full Article
   
സങ്കല്‍പ്പമല്ല, ഒമ്പതാം ഗ്രഹം യാഥാര്‍ഥ്യമെന്ന്…..
  • ★
  • ★
  • ★
  • ★
  • ★

സൗരയൂഥത്തില്‍ നെപ്റ്റിയൂണും കഴിഞ്ഞ് ഒമ്പതാമതൊരു ഗ്രഹം  മറഞ്ഞിരിക്കുന്നുണ്ടെന്ന് 2014ല്‍ ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകരായ ചാഡ് ട്രുജിലോയും സ്‌കോട്ട് ഷെപ്പേഡും അഭിപ്രായപ്പെട്ടിരുന്നു.  ഗ്രഹത്തെ…..

Read Full Article
   
ഗുരുത്വതരംഗ ഗവേഷണം മലയാളിക്ക് അന്താരാഷ്ട്ര…..
  • ★
  • ★
  • ★
  • ★
  • ★

ുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) സംഘത്തിലെ മലയാളി ഗവേഷകന് അന്താരാഷ്ട്ര അംഗീകാരം. ബെംഗളൂരു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ…..

Read Full Article
   
കുഞ്ഞുങ്ങളോട് സംസാരിക്കാന്‍ അമ്മമാര്‍ക്ക്…..
  • ★
  • ★
  • ★
  • ★
  • ★

സ്വന്തം കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ അമ്മമാര്‍ ശബ്ദവും ശൈലിയും മാറ്റാറുണ്ടോ? ഉണ്ടെന്നാണ് അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.ഏഴു മുതല്‍ പന്ത്രണ്ട് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളോട് …..

Read Full Article
   
ഇതാണ്, ഭൂമിയില്‍ ആദ്യംവിരിഞ്ഞ ആ…..
  • ★
  • ★
  • ★
  • ★
  • ★

എങ്ങനെയായിരുന്നിരിക്കാം ലോകത്തെ ആ ആദ്യപുഷ്പം? ലോകത്തെ എല്ലാ പുഷ്പങ്ങളുടെയും അമ്മയെന്ന് വിശേഷിപ്പിക്കാവുന്ന പുഷ്പത്തിന്റെ ത്രിമാനമാതൃക പുനഃസൃഷ്ടിച്ചിരിക്കുന്നു ഗവേഷകര്‍. പതിനാലുകോടി വര്‍ഷംമുമ്പ് ഭൂമിയില്‍ പിറന്ന…..

Read Full Article
   
ഹൃദയമിടിപ്പ് കേട്ടറിഞ്ഞ് രക്ഷിക്കും…..
  • ★
  • ★
  • ★
  • ★
  • ★

മെക്‌സിക്കോ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് ആളുകളെ രക്ഷിക്കാന്‍ സഹായിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‌സി നാസയുടെ 'ഹാര്ട്ട് ബീറ്റ് ഡിറ്റക്ടര്‍'. അവശിഷ്ടങ്ങള്ക്കിടയില്‍ കുടുങ്ങിയ ആളുകളുടെ ഹൃദയമിടിപ്പ്…..

Read Full Article