General Knowledge

 Announcements
   
സെപ്തംബർ 27 -ലോക നദി ദിനം...

ഒരു പുഴ ദിനം കൂടി ആഗതമായി. കളകളാരവത്തോടെ മലനിരകളെ പൂണൂലു ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലെത്തുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിൽ അലിഞ്ഞുചേരുന്നു..... എത്ര സുന്ദരിയാണ്…..

Read Full Article
   
സെപ്റ്റംബർ -16 ഓസോൺ ദിനം ...

1988 ൽ ഐക്യരാഷ്ട്ര സഭ ജനറൽ യോഗത്തിലാണ് ഓസോൺ പാളികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും അതിനായി 1987 സെപ്റ്റംബർ 16 - ന് ഒരു ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ…..

Read Full Article
   
ഓഗസ്റ്റ് -12 ലോക ആനദിനം..

ഇന്ന് ആനദിനം " ഉത്സവമെന്നു കേട്ടാലോ നമ്മൾ ഉത്സാഹമോടെയെത്തിടുന്നു തലയെടുപ്പോടെ നിരന്നുനിന്നീടുന്ന വമ്പന്മാരാം കൊമ്പന്മാരെയൊന്നു കാണാൻ " അതെ തുമ്പിക്കയും നെറ്റിപ്പട്ടം കെട്ടിയ മസ്തകവും ഉയർത്തി ചെവിയാട്ടി നിൽക്കുന്ന…..

Read Full Article
   
ഓഗസ്റ്റ് 6 -ഹിരോഷിമ ദിനം ..

ലോക ജനതയെ എന്നും കണ്ണീരിലാഴ്ത്തിയ , മനസാക്ഷിയെ ഞെട്ടിപ്പിച്ച ആ ദുരന്തത്തിന് ഇന്ന് 75 തികയുമ്പോളും അതെ ഞെട്ടലോടെ കണ്ണീരോടെ ലോകം ഈ ദിനം ഓർത്തു പോകുന്നു. ആ വൻ ദൂരന്തവും പേറി ഒരു വിഭാഗം ജനത ഇന്നും ജീവിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ…..

Read Full Article
   
ജൂലൈ -28 ലോക പ്രകൃതി സംരക്ഷണ ദിനം...

ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോള തലത്തിൽ രൂപീകരിച്ച കൂട്ടായ്മയുടെ നേത്യത്വത്തിലാണ് എല്ലാവർഷവും ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഇന്ന്…..

Read Full Article
   
ഇന്ന് ജിം കോർബറ്റിന്റെ 145-ാം ജന്മദിനം-"വേട്ടയിൽനിന്ന്…..

നരഭോജിമൃഗങ്ങളെ വേട്ടയാടിക്കൊന്ന് 31 വർഷം നീണ്ട സാഹസികജീവിതം. ഒടുക്കം കാടിന്റെ തുടിപ്പും ജീവനും കരുതലോടെ സംരക്ഷിക്കണമെന്ന്‌ വാദിച്ച പ്രകൃതിസ്നേഹിയിലേക്കുള്ള മാനസാന്തരം. ജിം കോർബറ്റ്‌ എന്ന പ്രകൃതിസ്നേഹിയെ ചുരുക്കത്തിൽ…..

Read Full Article
   
ജൂലൈ6- ലോക ജന്തുജന്യരോഗ ദിനം...

ലൂയീസ് പാസ്ചർ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് വിജയകരമായി നൽകിയത് 1885 ജൂലൈ ആറാം തീയതിയാണ്. ആ ദിവസത്തിന്റെ ഓർമയിൽ ലോകമെമ്പാടും ജൂലൈ 6 ജന്തുജന്യ രോഗദിനമായി ആചരിക്കുന്നു. പേവിഷബാധ (Rabies) യെ കൂടാതെ ആന്ത്രാക്സ്, ക്ഷയം,…..

Read Full Article
   
ജുലൈ -1 ദേശിയ ഡോക്ടർസ് ദിനം ..

കോവിഡ്   എന്ന മഹാ മാരിയിൽ നമ്മൾ വീണുഴലുമ്പോൾ ആതുര സേവകർ   നമ്മളെ എത്ര കരുതലോടെയാണ് സംരക്ഷിക്കുന്നത്, അവരുടെ നിസ്വാർത്ഥ സേവനത്തിന് മുന്നിൽ നമ്മൾ എത്ര നമിച്ചാലും മതിയാവില്ല.ആതുര സേവന രംഗത്ത് തന്റെതായ വ്യക്തിമുദ്ര…..

Read Full Article
   
ജൂൺ-27 ഹെലൻ കെല്ലർ ദിനം..

 ശബ്ദങ്ങൾക്കും രൂപങ്ങൾക്കും അതീതമാണ് ആത്മപ്രകാരം . പ്രകാശം പരത്തുവാൻ കാഴ്ച്ചയും കേൾവിയും ആവശ്യമില്ല എന്നു കാട്ടി തന്ന വ്യക്തിത്വമാണ് ഹെലൻ കെല്ലർ.അറിവിന്റെയും പ്രേയന്നത്തിന്റെയും  കാരുണ്യത്തിന്റെയും പ്രകാശം എങ്ങും…..

Read Full Article
   
ജൂൺ -26 ലഹരി വിരുദ്ധ ദിനം..

ലഹരി എന്ന വാക്കിന്റെ അർത്ഥം ഒന്നിനോട് അമിതമായ ഇഷടം എന്നാണ്. അതെ വിഷകരമായ വസ്തുക്കളോടുള്ള അമിതമായ താല്പര്യം. പല മരുന്നു കളും നമ്മുടെ ഞാടീ ഞരമ്പുകളെ തളർത്തുന്നവയാണ്. നമ്മുടെ സ്വഭാവത്തിനു തന്നെ മാറ്റം സൃഷ്ടിക്കുന്നതാണ്…..

Read Full Article