General Knowledge

 Announcements
   
പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള…..

വാഷിങ്ടൺ: ലോകത്ത് പച്ചപ്പ് തിരികെ കൊണ്ടുവരാനായി നടത്തുന്ന ശ്രമങ്ങളിൽ ഇന്ത്യയും ചൈനയും മുന്നിലെന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയുടെ പഠനറിപ്പോർട്ട്. മുൻവിധിക്കു വിരുദ്ധമായി 20 വർഷം മുമ്പുള്ളതിനേക്കാൾ ഹരിതാഭമാണ്…..

Read Full Article
   
അരുണാചലിലെ പ്രച്ഛന്നവേഷക്കാര്‍..

ഗുവാഹാട്ടി: വേഷംമാറിനടക്കുന്ന കാര്യത്തില്‍ മനുഷ്യരെക്കാള്‍ കേമന്മാരാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചല്‍പ്രദേശില്‍ നിന്നുള്ള ഒരുതരം കാട്ടുപൂച്ചകള്‍. വംശനാശഭീഷണി നേരിടുന്ന സ്വര്‍ണപ്പൂച്ചകളാണ് (ഏഷ്യാറ്റിക്…..

Read Full Article
   
കാറ്റിനായൊരു ദിനം..

കാറ്റും തിരമാലകളും സൂര്യനുമൊക്കെ തുറന്നുവെച്ചിരിക്കുന്ന അളവില്ലാത്ത ഊര്‍ജത്തെയും അതിന്റെ സാധ്യതകളെയും കുറിച്ചോര്‍മിപ്പിക്കുന്ന ദിനമാണ് ജൂണ്‍ 15, അഥവാ ലോക കാറ്റുദിനം (വേള്‍ഡ് വിന്‍ഡ് ഡേ). പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളാണ്…..

Read Full Article
   
അസമില്‍ നിന്ന് പുതിയൊരിനം വയല്‍…..

തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന വയല്‍ തവളകളുടെ ജീനസില്‍ പെട്ട പുതിയൊരിനത്തെ ഗവേഷകര്‍ അസാമില്‍ നിന്ന് കണ്ടെത്തി. ജനവാസ പ്രദേശത്തിന് സമീപത്ത് കണ്ടെത്തിയ പുതിയ ഇനത്തിന് 'മൈക്രിലിറ്റ ഐഷാനി' എന്നാണ് ശാസ്ത്രീയ…..

Read Full Article
   
വായന ദിനം ..

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ…..

Read Full Article
   
ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കണ്ടെത്തി;…..

ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍  ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ ലോകത്ത് ആദ്യമായി  കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്)  ഗവേഷകനായ  ഡോ.രാജീവ്…..

Read Full Article
   
ബിരുദം വേണ്ടവര്‍ 10 മരം നടണം .....

ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാർട്ടിയുടെ പ്രതിനിധിയും സാമാജികനുമായ ഗാരി അലേജാനോവാണ് ഈ ആശയം ആദ്യം മുന്നോട്ടു വച്ചത്. ഗ്രാജുവേഷന്‍ ലെജസി ഫോര്‍ എന്‍വയോണ്‍മെന്‍റ് ആക്ട് എന്നാണ് ഈ നിയമത്തിന്‍റെ പേര്.   നന്നായി  ജീവിക്കാന്‍…..

Read Full Article
   
വാലന്‍ എരണ്ട- കേരളത്തിലെത്തുന്ന…..

ഒട്ടുമിക്ക ദേശാടനകാലത്തും കേരളത്തില്‍ വന്നെത്താറുള്ള ഒരു കൂട്ടം താറാവുകളാണിവര്‍. വളര്‍ത്തുതാറാവുകളോട് സാമ്യമുള്ള ഇക്കൂട്ടര്‍ക്ക് പേരു സൂചിപ്പിക്കുന്നതുപോലെ പിറകോട്ട് ചൂണ്ടിനില്‍ക്കുന്ന നീണ്ടുകൂര്‍ത്തവാലാണുള്ളത്.…..

Read Full Article
   
നീല പറുദീസ പക്ഷി..

നീല പറുദീസ പക്ഷിയെ കിട്ടിയത് ഓസ്ട്രേലിയയ്ക്ക് സമീപമുള്ള പാപ്പുവ ന്യൂഗിനി ദ്വീപില്‍ നിന്നാണ്. തിങ്ങി നിറഞ്ഞ മഴക്കാടുകളിലാണ് 39 ഇനം പറുദീസ പക്ഷികളുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണമാണ് ഈ പക്ഷികള്‍ക്കുള്ളത്. ആണ്‍പക്ഷികളാണ്…..

Read Full Article
   
ഒരു പക്ഷിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി…..

ഒരു അപൂര്‍വ പക്ഷിയെ സംരക്ഷിക്കാന്‍ ഒരു രാജ്യംതന്നെ മുന്നിട്ടിറങ്ങിയെന്നു കേട്ടാല്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. പക്ഷിസംരക്ഷണത്തില്‍ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ദക്ഷിണ അമേരിക്കയിലെ ഇക്വഡോര്‍…..

Read Full Article