ജൈവവൈവിധ്യ പാർക്ക്
കോഴിക്കോട് :ഏലത്തൂർ സി എം സി ബോയ്സ് സ്കൂളിൽ ജൈവവൈവിധ്യ പാർക്ക് മാതൃഭൂമി റീജിയണൽ മാനേജർ ശ്രീ മണികണ്ഠൻ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സി എം രാജൻ വൃക്ഷ തൈ നട്ടു ,ചിത്രശലഭങ്ങളെ ആകർഷിക്കുന്ന വിവിധ തരം ചെടികൾ പാർക്കിൽ വെച്ചു പിടിപ്പിച്ചു .പി ടി എ പ്രസിഡന്റ് സിദ്ദിഖ് ,കൃഷി ഓഫീസർ സുധീർ ,സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
June 06
12:53
2017