വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതിദിനാചരണം
ബാപ്പുജി സ്കൂളില് മാതൃഭൂമി സീഡ് അംഗങ്ങളും രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും വൃക്ഷത്തൈകള് നട്ടു. പി.ടി.എ. പ്രസിഡന്റ് ബി.റെജിമോന് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി.പദ്മജ, എം.ഭാര്ഗവി, എം.അഖില, വി.രാജു, വാഴയില് ഭാസ്കരന്, പി.ജുനൈദ്, കെ.ശ്രീനന്ദ എന്നിവര് സംസാരിച്ചു
June 10
12:53
2017