സ്കൂളില് ജൈവപച്ചക്കറി തോട്ടനിർമാണം
മാലൂര്‍: മാലൂര് യു.പി. സ്‌കൂളില് സീഡ് ക്ലബിന്റെ നേതൃത്വത്തില് ജൈവപച്ചക്കറിത്തോട്ട നിര്‍മാണം നടത്തി. മാലൂര് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ് എം.ശാന്ത ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്ഡിനേറ്റര് കെ.സജീവ്കുമാര്, പി.ജലജ, എം.പി.ജിത എന്നിവര് സംസാരിച്ചു.
July 01
12:53
2017