പിള്ളേരോണം മറക്കാതെ പാലക്കാത്തകിടി പള്ളിക്കൂടം സീഡ് സംഘം
മല്ലപ്പള്ളി: മലയാളി മറവിയിലേക്ക് എഴുതിത്തള്ളിയ പിള്ളേരോണം കുരുുകളുടെ ഉത്സവമാക്കി കുന്താനം പാലക്കാത്തകിടി സെന്റ് മേരീസ് ഗവ.ഹൈസ്‌കൂള്‍ 'മാതൃഭൂമി' സീഡ് സംഘം. പായസവും ശര്‍ക്കരവര'ിയും കായുപ്പേരിയുമായി അങ്കണവാടികളിലെ കുഞ്ഞുങ്ങളെത്തേടിയെത്തിയാണ് ഇവര്‍ കര്‍ക്കടകത്തിലെ ഓണം അവിസ്മരണീയമാക്കിയത്. കൊച്ചുകൂ'ുകാര്‍ക്കായി സമ്മാനങ്ങളും കരുതിയിരുു.
കോ'യം ജില്ലയിലെ ഇരുമ്പുകുഴി, പത്തനംതി'യിലെ കാരക്കാട് എീ അങ്കണവാടികളില്‍ നട ആഘോഷങ്ങളില്‍ കുന്താനം ഗ്രാമപ്പഞ്ചായത്ത് അംഗം റാണിബാബു കു'ികള്‍ക്ക് മധുരം പകര്‍് നല്‍കി. ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, പ്രഥമാധ്യാപികയും സീഡ് കോഓര്‍ഡിനേറ്ററുമായ ബി.സുനിലാദേവി, അധ്യാപകരായ പി.ജി.ശ്യാമളകുമാരി, ടി.മിനി, സീഡ് സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ ആവണി സലി, അക്ഷയ്, അജയ്, കാളിദാസന്‍, ദേവി, ആര്യ, നന്ദന എിവര്‍ നേതൃത്വം നല്‍കി. സ്‌കൂളിലും പായസവിതരണം നടത്തി.