SEED News

നാ'ുമാവിന്‍ തൈകളുമായി ത'യില്‍ എസ്.കെ.വി. യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ത'യില്‍: എസ്.കെ.വി. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മാവിന്‍തൈകള്‍ സ്‌കൂള്‍ പരിസരത്ത് ന'ുപിടിപ്പിച്ചു.
കു'ികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. തൊടികളില്‍നിും മറ്റും ശേഖരിച്ചാണ് തൈകളും വിത്തുകളും. 'നാടുനീങ്ങി'ക്കൊണ്ടിരിക്കു മാവിനങ്ങളായ കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, കപ്പ തുടങ്ങിയ ഇനങ്ങളാണ് സ്‌കൂളില്‍ പാകിക്കിളിപ്പിച്ചത്.
പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ജയാദേവി, രാധാമണി, സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള, സ്‌കൂള്‍ പ്രഥമാധ്യാപിക ആര്‍.അനിതാകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍, അധ്യാപകരായ വി.കെ.പ്രകാശ്, എസ്.സുധാദേവി, എം.ബി.സുധാദേവി എിവര്‍ പങ്കെടുത്തു

August 11
12:53 2017

Write a Comment