ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ ആചരിച്ചു പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ മെഴുകുതിരികള്‍ കത്തിക്കുു
പരുമല: ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭാരത് സ്‌കൗ'് ആന്‍ഡ് ഗൈഡ് യൂണിറ്റും മാതൃഭൂമി സീഡ് യൂണിറ്റും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍് ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ ഉയര്‍ത്തിയ സ്മാരകത്തിന് മുന്‍പില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.സ്‌നേഹറാണിയും പ്രഥമാധ്യാപിക ശ്രീകുമാരിയും ചേര്‍് മെഴുകുതിരി കത്തിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍് കു'ികള്‍ ആയിരത്തിഒ് മെഴുകുതിരികള്‍ ജ്വലിപ്പിച്ചു. സുഡോക്കോ കൊക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ചടങ്ങില്‍ സ്‌കൗ'് ഡിസ്ട്രിക്ട് ഓര്‍ഗനൈസിങ് കമ്മിഷണര്‍ എന്‍.പ്രകാശ്കുമാര്‍, സൗഹൃദ കോഓര്‍ഡിനേറ്റര്‍ അജിത് ആര്‍.പിള്ള, അധ്യാപകര്‍, സ്‌കൗ'് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
August 11
12:53
2017