SEED News

സീഡ് റിപ്പോർട്ടർമാരുടെ പരിശീലനം നാളെ

പാലക്കാട്: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സീഡ് റിപ്പോർട്ടർമാര്ക്കുള്ള പരിശീലനം വെള്ളിയാഴ്ച 10ന് തുടങ്ങും. പാലക്കാട് താരേക്കാട്  ഗവ. മോയൻ സ്കൂളിന് സമീപം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ്  പരിശീലനം. 
പരിസ്ഥിതിപ്രശ്നങ്ങളുൾപ്പെടെ സ്കൂളുകളിലെയും സമീപപ്രദേശങ്ങളിലെയും വാര്ത്തകളും വിവരങ്ങളും വിദ്യാർഥികളായ റിപ്പോർട്ടർമാരിലൂടെ പുറംലോകത്തെത്തിക്കലാണ് സീഡ് റിപ്പോർട്ടർ പദ്ധതി. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9846661983 എന്ന നമ്പറിൽ വിളിക്കണം.

August 17
12:53 2017

Write a Comment

Related News