ഒരു ചിങ്ങം കൂടി വന്നെത്തി
കള്ളക്കര്‍ക്കടകത്തിന്റെ കണ്ണു വെട്ടിച്ച് ഒരു ചിങ്ങം കൂടി വന്നെത്തി.കര്‍ക്കടക കാര്‍മേഘങ്ങള്‍ വഴിമാറി ചിങ്ങപ്പുലരി പിറന്നതോടെ കാര്‍ഷിക സമൃദ്ധിയുടെ നാളുകളായി. കളകള്‍ പറിച്ചു കളഞ്ഞ് നെല്‍പാടങ്ങള്‍ ഒരുക്കുന്ന കര്‍ഷക സ്ത്രീകൾ.
August 17
12:53
2017