കർഷകയെ ആദരിച്ചു
കുന്നംകുളം : കുന്നംകുളം ബി.സി.ജി. എച്ച് .എസ് .എസിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി ആലങ്ങോട് പഞ്ചായത്തിലെ കർഷക ജേതാവ് സി.വി. മഞ്ജുളയെ പൊന്നാടയണിയിച്ചു ആദരിച്ചു .സ്കൂൾ പി.ടി.എ.പ്രസിഡന്റ് പി.എം. സുരേഷ് പരിപാടി ഉത്‌ഘാടനം ചെയ്തു.കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് മഞ്ജുള കുട്ടികളുമായി സംവദിച്ചു.
August 17
12:53
2017