നക്ഷത്രവനം
മാതൃഭൂമിയും വൈദ്യരത്‌നവും സംയുതമായി സംഘടിപ്പിച്ച നക്ഷത്രവനം പദ്ധതിയുടെ സംസഥാനതല ഉത്‌ഘാടനം ബഹു : ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ തിരുവനതപുരം സരസ്വതി വിദ്യാലയത്തിൽ നിർവ്വഹിച്ചു
August 18
12:53
2017