നക്ഷത്രവനം പദ്ധതി തുടങ്ങി
മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ചങ്ങ് നടന്ന വട്ടിയൂർക്കാവ് സരസ്വതി വിദ്വാലയത്തിന്റെ മുറ്റത്ത് മന്ത്രി വ്യക്ഷത്തൈ നട്ടു.
രാജ്യത്തെ മെട്രോ നഗരങ്ങൾ ഉൾപ്പെടെ 144 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 10 സ്കൂളുകൾ വീതം ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്കൂളുകളും പദ്ധതിയിൽ അംഗങ്ങളാണ്
August 19
12:53
2017