ദേശീയ കായികദിനം
ഒളിമ്പിക്‌സില്‍ മൂന്നു സ്വര്‍ണമെഡലുകള്‍ക്ക് ഉടമയായ ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത്.
ദേശീയ കായികദിനത്തില്‍, മാതൃഭൂമി സീഡ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ കളിയും കൃഷിയുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹരിത കേരള മിഷന്റെ സഹകരണത്തോടെയാണ് പരിപാടി.
August 30
12:53
2017