SEED News

മാതൃഭൂമി സീഡ് ക്ലബ് ഒരുക്കിയ സ്കൂൾ അങ്ങാടി അരങ്ങേറി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപള്ളി യിൽ

മാതൃഭൂമി സീഡ് ക്ലബ്  ഒരുക്കിയ സ്കൂൾ അങ്ങാടി അരങ്ങേറി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപള്ളി യിൽ . കുട്ടികളയിൽ കാർഷികഭിമുഖ്യവും  നവീന കൃഷി രീതി വളത്തിയടുക്കാനും വണ്ടി സങ്കടിപ്പിച്ച പരുപടി  ജന ശ്രദ്ധ ആകർഷിച്ചു .

September 02
12:53 2017

Write a Comment

Related News