ഗോരക്പൂർ ദുരന്തത്തിൽ അനുശോചന റാലി
കൊച്ചി:-ഗോരഗ്‌പൂർ ദുരന്തത്തിൽ അനുശോചന൦ രേഖപെടുത്തികൊണ്ടു മറിയ മത പബ്ലിക് സ്കൂളിലെ കുട്ടികൾ അനുശോചന റാലി നടത്തി.സ്കൂളിൽ നിന്ന് തുടങ്ങിയ റാലിയിൽ അനുശോചന പ്ലക്കാര്ഡുകളിമായി ആണ് കുട്ടികൾ ചെമ്പുമുക്ക് ജംഗ്ഷനാലിക്കു അനുശോചന റാലി നടത്തിയത്.ചെമ്പുമുക്ക് ജംഗ്ഷനലിൽ വെച്ച് കൊച്ചി കോര്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.ബി.സാബു അനുശോചന പ്രസംഗം നടത്തി.തുടർന്ന് കത്തിച്ച മെഴുകുതിരി കയ്യിൽ പിടിച്ചു കുട്ടികൾ മൗന പ്രാർത്ഥന നടത്തി.
September 02
12:53
2017