പുഴ സംരക്ഷണo
മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹാന സി.കെ.യെ അനുമോദിച്ചു. സ്‌കൂളില്‍നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സി.കെ. കുഞ്ഞബ്ദുല്ല ഉപഹാരം കൈമാറി. പത്താം തരം വിദ്യാര്‍ഥിനിയാണ് ഷഹാന.
September 07
12:53
2017