പെരുവയിലെ 'വാര്‍ക്കകുളം' സംരക്ഷിക്കണം
പെരുവയിലെ 'വാര്‍ക്കകുളം' സംരക്ഷിക്കണം
കോ'യം: അറക്കുളമെും ആനക്കുളമെുമൊക്കെ അറിയപ്പെടു, പെരുവയിലെ 'വാര്‍ക്കകുളം' സംരക്ഷിക്കാന്‍ നടപടിവേണമൊണ് ഞങ്ങളുടെ ആഗ്രഹം.
പെരുവയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട് ഈ കുളത്തിന്. പഞ്ചപാണ്ഡവരുടെ വനവാസക്കാലത്ത് ഇവിടെ വിരുുവെും പാഞ്ചാലി ഇവര്‍ക്കുള്ള കഞ്ഞി വെച്ചശേഷം കഞ്ഞി വാര്‍ത്തത് ഇവിടെയാെണും കരുതുു.
അങ്ങനെയാണ് കുളത്തിന് വാര്‍ക്കകുളം എ പേരു വതെുമാണ് ഐതിഹ്യം.
നരസിംഹസ്വാമിക്ഷേത്രത്തിലെ അമ്പലക്കുളത്തില്‍ അടുപ്പുകൂ'ിയെും കാടിക്കുളത്തില്‍ കാടിയൂറ്റിയെുമാണ് വിശ്വാസം.
ഈ മൂ് കുളങ്ങളും അടുത്തടുത്താണുള്ളത്. ഇവ മൂും ചരിത്രശേഷിപ്പുകളാണ്. അന്പലക്കുളവും കാടിക്കുളവും സംരക്ഷിക്കുുണ്ട്. എാല്‍, സ്‌കൂളിന്റെ അടുത്തുള്ള അറക്കുളം(വാര്‍ക്കകുളം) ഇപ്പോള്‍ അനാഥമായിക്കിടക്കുകയാണ്. അതിനുചുറ്റും കെ'ിയ മതില്‍ ഇടിഞ്ഞുവീണു. നിറയെ ചപ്പും ചവറുമാണ്. നല്ല വഴുക്കലുള്ള ഇടമാണ്. ആഴവും. കുളത്തിനുള്ളില്‍ ഒരു കിണര്‍ ഉണ്ടെും അതില്‍ ആന വീണി'ുണ്ടെും മുത്തശ്ശിയും അച്ഛനുമൊക്കെ പറയുത് കേ'ി'ുണ്ട്.
കുളത്തിനരികിലൂടെയാണ് സ്‌കൂള്‍ കു'ികള്‍ വരുകയും പോവുകയും ചെയ്യുത്. ഈ കുളം സംരക്ഷിക്കാന്‍ ആരും നടപടിയെടുക്കുില്ല. പെരുവയുടെ ഈ ചരിത്രശേഷിപ്പ് ഭാവിതലമുറയ്ക്ക് കൈമാറാന്‍ കഴിഞ്ഞെങ്കില്‍.
സീഡ് റിപ്പോര്‍'ര്‍,
ലക്ഷ്മി ജയകുമാര്‍,
ക്ലാസ്8 എ,
ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്,
പെരുവ.