SEED News

ഓസോണ്‍ കുടയെ സംരക്ഷിക്കാനും ഓസോണ്‍ ശോഷണത്തിനെതിരെയും കുട്ടികള്‍.

പുറച്ചേരി :ഓസോണ്‍ കുടയെ സംരക്ഷിക്കാനും ഓസോണ്‍ ശോഷണത്തിനെതിരെയും കുട്ടികള്‍. പുറച്ചേരി ഗവ.യു.പി സ്‌കൂള്‍ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു ബോധവത്കരണ ക്ലാസ്, റാലി എന്നിവയും നടന്നു.കെ.ഇ കരുണാകരന്‍ പി രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി

September 18
12:53 2017

Write a Comment