SEED News

ഔഷധ സസ്യ തോട്ടവും ശലഭോദ്യാനവും ഉദ്ഘടനം ചെയ്തു.

മഞ്ഞാടി: എം ടി  സ് സ് യൂ പി  സ്‌കൂളിലെ തളിര്‍ സീഡ് ക്ലബ്ബിന്റെയും ഗ്രീന്‍ വൈയ്‌ന് സംഘടനയുടെയും സയുംതാഭിമുക്യത്തില്‍ ഔഷധ തോട്ടവും ശലഭോദ്യാനവും  ആരംഭിച്ചു. ഗ്രീന്‍ വൈന്‍ സംസ്ഥാന കോഓഡിനേറ്റര്‍ റാഫി രാംനാഥ് ഉദ്ഘടനം ചെയ്തു. പ്രകാശ് വള്ളംകുളം,  ഹെഡ് മിസ്ട്രസ് ഷേര്‍ലി ജോണ്‍, അന്നമ്മ ടി ബേബി എന്നിവര്‍ പരിപാടിക്ക്  നേത്രത്വം നല്‍കി. തെറ്റി, ചെമ്പരത്തി, ജമന്തി, ബന്ദി മുതലായ സസ്യങ്ങളും ആരോഗ്യപ്പച്ച, ആഞ്ഞിലി വേഗ, ആടലോടകം, വേപ്പ്, എരുക്ക്  തുടങ്ങിയ ഔഷധ തൈകളും സ്‌കൂള്‍ പരിസരത്തെ നട്ട് പരിപാലിക്കുന്നതിനും തുടക്കമായി.

September 20
12:53 2017

Write a Comment