കദളിവനങ്ങൾ താണ്ടി സീഡ് കൂട്ടുകാർ
പള്ളിക്കൽ: പി യൂ എം വി എച് എസ് എസ് പള്ളിക്കൽ നൂറനാട് സ്കൂളിലെ സീഡ് ക്ലബ് കുട്ടികളാണ് പഠനത്തിന് ഒരു ഇടവേള കൊടുത്ത കദളി വനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി പോയതേ. സ്കൂൾ കോമ്പൗണ്ടിൽ തയാറാക്കിയ വാഴ തോപ്പിലാണ് കദളി വാഴ നട്ടത്. മുമ്ബ് ഉണ്ടായിരുന്നവയെ സംരക്ഷിക്കുകയും പുതിയ എന്നാണ് വച്ചേ പിടിപ്പിക്കുകയുമാണ് സ്കൂൾ കുട്ടികൾ ചെയ്തത്. കുട്ടികൾ തന്നെ അവ പരിപാലിക്കാനും തീരുമാനമായി.അതോടൊപ്പം കൂടുതൽ വാഴ ഇനങ്ങള് നടാനും തീരുമാനമായി.
September 21
12:53
2017