മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും പ്ലാസ്റ്റിക് രഹിത സ്കൂൾ ക്യാമ്പസ് പ്രതിജയും
മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും പ്ലാസ്റ്റിക് രഹിത സ്കൂൾ ക്യാമ്പസ് പ്രതിജയും കുളത്തുപ്പുഴ ബി എം ബി എം ജി സച്ചുളിൽ തുടക്കമായി . പിറ്റേ പ്രസിഡന്റ് , പഞ്ചായത്ത് പ്രസിഡന്റ് നളിനിയമ്മ എന്നിവർ നാട്ടുമാവിൻ തയ് നാട്ട് ഉത്‌ഘാടനം നടത്തി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബ് അബ്രഹാം , പി ടി എ വൈസ് പ്രസിഡന്റ് ഷാനവാസ് , കോശി , എന്നിവർ സംസാരിച്ചു .
October 31
12:53
2017