SEED News

സ്കൂൾ വളപ്പിൽ പച്ചക്കറി തോട്ടവുമായി സീഡ് ക്ലബ് കുട്ടികൾ


കുറ്റൂർ: കുറ്റൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലാണ് സീഡ് ക്ലബ്ബിന്റെയും കൃഷി വകുപ്പിന്റെയും സയുംകത്തിഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം ഒരുക്കിയത്. ഗ്രോ ബാഗ് ഉപയോഗിച്ച തോട്ടം നിർമ്മിച്ച അതിലാണ് കൃഷിചെയ്യുന്നത്. കുറ്റൂർ പഞ്ചായത്തിലെ കർഷകനായ ഐ ഐസക് പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു.പദമദ്യപിക്കുയും മറ്റേ അധ്യാപകരും പങ്കെടുത്തു

December 07
12:53 2017

Write a Comment

Related News