SEED News

ഊര്‍ജസംരക്ഷണദിനം ആചരിച്ചു




കാരപ്പുറം: ക്രസന്റ് യു.പി.സ്‌കൂളില്‍ ഊര്‍ജസംരക്ഷണ ദിനമാചരിച്ചു.
സ്‌കൂള്‍ ഹരിതസേനയും സീഡ് ക്ലബ്ബുമാണ് പരിപാടി നടത്തിയത്. തുടര്‍ന്ന് വീടുകളിലെത്തി ബോധവത്കരണം നടത്തി. പ്രഥമാധ്യാപകന്‍ അബ്ദുല്‍കരീം ഉദ്ഘാടനംചെയ്തു. ഗിരിജാദേവി, ബിന്‍ഷിദ, സുബിദ, ശ്രീവിഷ്ണു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലിനു സ്‌കറിയ എന്നിവര്‍ നേതൃത്വംനല്‍കി.
എടക്കര: മാതൃഭൂമി സീഡിന്റെയും എനര്‍ജി ക്ലബിന്റെയും നേതൃത്വത്തില്‍ നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഊര്‍ജ സംരക്ഷണറാലി പഞ്ചായത്ത് അംഗം അനിതാ ബിജു ഉദ്ഘാടനംചെയ്തു.  നാടകകൃത്ത് സെബാസ്റ്റ്യന്‍ മാമാങ്കര സന്ദേശം നല്കി.  പ്രഥമാധ്യാപകന്‍ പത്മകുമാര്‍, ഷാന്റി ജോണ്‍, സണ്ണി, അലീന ക്ലീറ്റസ്, സുരേഷ് അഖിലേഷ്, അജീഷ്, നിഖില്‍, അലീന, ഷംന എന്നിവര്‍ പ്രസംഗിച്ചു.   
അമല്‍ കോളേജില്‍

December 16
12:53 2017

Write a Comment

Related News