തുണിസഞ്ചികള്‍ വിതരണംചെയ്തു.
പാതിരിയാട്. സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈ സ്സയ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്ലബ്ബ് തുണിസഞ്ചികള്‍ വിതരണംചെയ്തു. പ്രഥമാധ്യാപിക എ.രജനി ഉദ്ഘാടനം ചെയ്തു. കെ.ഷഷിജു കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
December 18
12:53
2017