ഊർജ്ജ സംരക്ഷണ റാലി
കായണ്ണബസാർ: ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി മാട്ടനോട് എ യു.പി സ്കൂൾ സീഡ് പ്രവർത്തകർ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തി. ഉറവ വറ്റാതെ കാക്കാം ഊർജ്ജം എന്ന മുദ്രവാക്യവുമായി റാലി ,ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. LED യുടെ പ്രാധാന്യം, സോളാർ പാനലിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തു.
December 20
12:53
2017