environmental News

പ്രകൃതി, ഓര്‍മ്മ, കരുതല്‍ - മുരളി തുമ്മാരുകുടി പറയുന്നു

ഡിസംബര്‍ 26. 2004-ലെ ഒരു ഡിസംബര്‍ 26-നാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയൊരു ദുരന്തം നാം കണ്ടത്. അതിന്റെ ഓര്‍മകളൊക്കെ വിട്ടുപോകുന്ന സമയത്തു തന്നെ ഓഖിയുടെ രൂപത്തില്‍ മറ്റൊരു ദുരന്തം കേരളത്തിലേക്കെത്തി. അതിന്റെ അതിജീവനത്തിന്റെ പാതയിലാണ് നാമിപ്പോള്‍. ദുരന്തനിവാരണസമയത്ത് ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ വിഷയത്തെപ്പറ്റി മുരളി തുമ്മാരുകുടി സംസാരിക്കുന്നു.

December 28
12:53 2017

Write a Comment