SEED News

ലഹരിക്കെതിരെ പ്രതിജ്ഞയെടുത് സീഡ് പ്രവർത്തകർ

ലഹരിക്കെതിരെ പ്രതിജ്ഞയെടുത് സീഡ് പ്രവർത്തകർ
പന്തളം: സമൂഹ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും സ്വന്തം ജീവിതം തന്നെയും തകർക്കുന്ന ലഹരിയുടെ വിപത്തിനെതിരെ സീഡ് ക്ലബ് പ്രതിജ്ഞയെടുത്തു. പൂഴിക്കാട് ഗവ. യു പി സ്കൂളിലെ കുട്ടികളാണ് ബോധവൽക്കരണവും ക്ലാസും സംഘടിപ്പിച്ചത്. ലഹരി വസ്തുക്കളുടെ വർധിച്ച വരുന്ന അതുപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ച ക്ലാസ്സിൽ കുട്ടികൾക്കെ വിവരിച്ച കൊടുത്തു.

June 29
12:53 2018

Write a Comment

Related News