SEED News

സീഡ്: അധ്യാപക ശില്പശാല പുനലൂർ


പുനലൂർ : മാതൃഭൂമി ഫെഡറൽ ബാങ്കുമായി ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതി പത്താം വർഷത്തിലേക്ക് .2018-2019 വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന്  പുനലൂർ വിദ്യാഭ്യാസജില്ലയിലെ അധ്യാപക ശില്പശാല ശനിയാഴ്ച പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള സ്വയംവര ഹാളിൽ നടന്നു 
 

July 14
12:53 2018

Write a Comment

Related News