വിഷരഹിത കറിവേപ്പിലക്കായി സീഡ് കൂട്ട്കാർ
തട്ടയിൽ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള കുട്ടികളാണ് ഭകഷണത്തിൽ നിത്യവും ഉപയോഗിക്കുന്ന കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിഷത്തിനെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായിട്ട് കറിവേപ്പില നട്ട് ജൈവ കൃഷിക്കെ മുന്നിട്ടിറങ്ങിയത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടിലും നട്ട് വളര്താനുമായിട്ടാണ് കുട്ടികളുടെ പരുപാടി. സ്കൂൾ അധികൃതരും രക്ഷകർത്താക്കളും കുട്ടികളുടെ ഉദ്യമത്തിൽ പങ്കാളികളാണ്.
July 16
12:53
2018