SEED News

മേരി മാതാ പബ്ലിക് സ്കൂളിൽ തൈ ഉദ്പാദനവും വിതരണവും പരിശീലനം

മേരി മാതാ പബ്ലിക് സ്കൂളിൽ തൈ ഉദ്പാദനവും വിതരണവും  പരിശീലനവും നടന്നു.അതെ തുടർന്ന് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത് വിതരണം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലൈറ്റിസ് റോസ് നിർവഹിച്ചു.വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിനേറ്റ  കോഓർഡിനേറ്റർ മഞ്ജു എന്നിവർ പരുപാടിയ്ക് നേതൃത്വം നൽകി.

July 18
12:53 2018

Write a Comment

Related News