SEED News

ഔഷധസസ്യ തോട്ടവുമായി സീഡ് ക്ലബ് കൂട്ടുകാർ

ഔഷധസസ്യ തോട്ടവുമായി സീഡ് ക്ലബ് കൂട്ടുകാർ 
ഇത്തിത്താനം: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധസസ്യ ഉദ്യാനം നിർമിച്ച ഇത്തിത്താനം സ്കൂളിലെ സീഡ് ക്ലബ്ഹ്.സ്കൂൾ വളപ്പിൽ കുട്ടികൾ തയാറാക്കിയ തൈകളാണ് നേട്ടത്തെ. കുട്ടികളുടെ വീട്ടിൽ നിന്നും അതുപോലെ അധ്യാപകരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന തൈകളാണ് ഉദ്യാനത്തിൽ നട്ടത്.

July 18
12:53 2018

Write a Comment

Related News