SEED News

ദശ പുഷ്പ്പ ഉദ്യാനവുമായി തട്ടയിൽ എൻ.എസ്.എസ്. എൽ.പി.സ്കൂൾ സീഡ് ക്ലബ്.

തട്ടയിൽ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തട്ടയിൽ എൽ.പി.സ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ ദശപുഷ്പ്പങ്ങൾക്കായി ഉദ്യാനം നിർമ്മിച്ചു. തട്ടയിൽസ്കൂൾവളപ്പിൽ നടന്ന ചടങ്ങെ എം.എൽ.എ. ചിറ്റയം ഗോപകുമാർ ഉത്‌ഘാടനം നിർവഹിച്ചു. ദശ പുഷ്പ്പങ്ങളുടെ പൂന്തോട്ടമൊരുക്കുന്നതിലോടെ ദശ പുഷ്പ്പങ്ങളുടെ ആവശ്യകത സീഡ് ക്ലബ്ബിനെ മറ്റുള്ളവരിലേക്കും എത്തിക്കാനായി. അതോടൊപ്പം പൂമ്പാറ്റയാൾക്കായി അവയെ സംരക്ഷിക്കാനും കുട്ടികൾ തീരുമാനിച്ചു. ചിത്ര ശലഭങ്ങൾ ആവാസവ്യവസ്ഥയിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നു കുട്ടികൾക്കെമനസിലായി. ഒന്നിൽകൂടുതൽ ജോഡി ദശ പഷ്പ്പങ്ങൾ സ്കൂളിൽ നട്ടുപിടിപ്പാക്കണ കുട്ടികൾതീരുമാനിച്ചു. അതോടൊപ്പം കുട്ടികളുടെ വീട്ടിലും എല്ലാവരും ശാന്തമായി ഒരു ദശ പുഷ്പ്പ ഉദ്യാനം നിർമ്മിക്ക തയാറാവണമെന്നും സീഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.

July 29
12:53 2018

Write a Comment

Related News